Citizen Speak Details

CITIZEN SPEAK - Your responsibility to bring up issues; to bring official focus on matters and concerns. We will publish what you have to say. We will take it to the officials. We can make a difference in our city. Join us.
   
 
മലയാളത്തിലെ ആദ്യത്തെ വീഡിയോ റിവ്യൂ - പെണ്‍വഴികള്‍
മലയാളത്തിലെ ആദ്യത്തെ വീഡിയോ റിവ്യൂ - പെണ്‍വഴികള്‍ സമദ് എഴുതിയ പെണ്‍വഴികള്‍ക്ക് മലയാളത്തിലെ ആദ്യത്തെ വീഡിയോ റിവ്യൂ യു ടുബില്‍ റിലീസ് ചെയ്തു. പ്രേംജിത്ത് ആണ് റിവ്യൂ ചെയ്തത്. ചിത്രങ്ങളും, ശബ്ദവും, സംവിധാനവും പ്രേംജിത്ത് തന്നെയാണ് നിവഹിചിട്ടുള്ളത്. ജിനോ ഗ്രാഫിക്സും വിജിന്‍ എഡിറ്റിങ്ങുംനിര്‍വഹിച്ചു. പ്രകാശ്‌ പി ഗോപിനാതിന്റെതാണ് ആശയം. ഇന്റെര്‍നെറ്റിന്റെ പുതിയ ലോകത്തില്‍ വായനയ്ക്ക് നൂതന തലം കണ്ടെത്തുന്നു ഈ സംരംഭം. http://youtu.be/tr0yxRVxaD4
 



Posted By : Prakash P Gopinath, On Nov 16, 2012 10:26:37 AM
 
 
Report Abuse    Report Error    Comments SMS/E-Mail
 
Archives
 
 
Bookmark and Share